city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെല്‍ഫിറ്റ് ഫൗണ്ടേ­ഷന്‍ സൗജന്യ യൂണിഫോം നല്‍കി

വെല്‍ഫിറ്റ് ഫൗണ്ടേ­ഷന്‍ സൗജന്യ യൂണിഫോം നല്‍കി
കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍സെ­ക്ക­ണ്ടറി സ്‌കൂളിലെ നൂറ് വിദ്യാര്‍ത്ഥി­കള്‍ക്ക് വെല്‍ഫിറ്റ് ഫൗണ്ടേ­ഷന്‍ അനു­വ­ദിച്ച യൂണിഫോം നഗ­ര­സഭ ചെയര്‍മാന്‍ ടി.­ഇ.­അ­ബ്ദുല്ല വിതരണം ചെയ്­തു.

പി.­ടി.­എ. പ്ര­സി­ഡന്‍ഡ് എ.­എ­സ്. മുഹ­മ്മ­ദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ബേബി സി. നായര്‍, ജി. നാരാ­യ­ണന്‍, രൂപ­വാ­ണി, എം.­ബി. അനി­താ­ഭാ­യ്, സി.­ആര്‍. വിജ­യ­കു­മാര്‍, ടി.­വി. നാരാ­യ­ണന്‍, യു.­ പ്ര­തീപ് കുമാര്‍ സംബ­ന്ധി­ച്ചു.

Keywords:  Kasaragod, Students, T.E Abdulla, School, Uniform, Wllfit Foundation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia