അടുക്കത്ത്ബയലില്‍ കിണര്‍ താഴ്ന്നു
Jul 28, 2012, 18:17 IST
കാസര്‍കോട്: അടുക്കത്ത്ബയല്‍ സുബ്രമണ്യക്ഷേത്രത്തിന് സമീപത്തെ പത്മാവതിയുടെ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു. ശനിയാഴ് പുലര്‍ച്ചെ നാല് മണിയോടെയാണ് കിണര്‍ താഴ്ന്നത്.
വലിയ ശബ്ദം കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. കിണറിന്റെ ചുറ്റുമതിലും കപ്പിയും കയറുമൊക്കെ താഴ്ന്നുപോയി. നാല് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണ് ഭൂമിക്കടിയിലായത്.
വലിയ ശബ്ദം കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. കിണറിന്റെ ചുറ്റുമതിലും കപ്പിയും കയറുമൊക്കെ താഴ്ന്നുപോയി. നാല് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണ് ഭൂമിക്കടിയിലായത്.
Keywords: Well, Kasaragod, Water, Adukathbail, Pathmavathi