ശക്തമായ മഴയില്‍ കിണര്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു; വീട് അപകടഭീഷണയില്‍, കുടുംബം മാറിത്താമസിച്ചു
Oct 26, 2019, 19:50 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2019) ശക്തമായ മഴയില്‍ വീട്ടുകിണര്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു. എരിയാല്‍ സി പി സി ആര്‍ ഐക്ക് സമീപം കുളങ്കരയിലെ ഖദീജുമ്മയുടെ വീടിനു തൊട്ടടുത്തുള്ള കിണറാണ് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വീട് അപകടഭീഷണിയിലായതിനെ തുടര്‍ന്ന് കുടുംബം ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചു.
ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് വില്ലേജ് ഓഫീസര്‍ ഹാരിസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Well, collapse, Rain, Family, Well collapsed in Heavy Rain. < !- START disable copy paste -->