'മൊഗ്രാല്‍ റയില്‍വെ സബ് വേ' നടപടി സ്വാഗതാര്‍ഹം: വെല്‍ഫെയര്‍ പാര്‍ട്ടി
Oct 24, 2013, 11:30 IST
മൊഗ്രാല്‍: മൊഗ്രാല്‍ വാസികളുടെ ദീര്‍ഘ കാലത്തെ ആഗ്രഹമായ മൊഗ്രാല്‍ സബ് വേക്ക് റയില്‍വേയില്‍ നിന്ന് അനുമതി ലഭിച്ചത് സ്വഗതാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മൊഗ്രാല്‍ യുണിറ്റ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മൊഗ്രാലിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സ്വപ്ന പദ്ധതിയായിരിക്കും ഇതെന്നും ഒറ്റപ്പെട്ടു കിടക്കുന്ന മൊഗ്രാല്‍ പടിഞ്ഞാര്‍ വാസികള്‍ക്ക് വലിയ ആശ്വാസം നല്കുന്ന ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു.
കേവലം വാഗ്ദാനങ്ങളില്‍ ഒതുങ്ങാതെ നടപ്പില്‍ വരുത്താന്‍ ഉത്തരവാദപ്പെട്ടവരും ജനപ്രധിനിധികളും ശ്രദ്ധിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മൊഗ്രാല്‍ യുണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ടി.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസ്മാഈല്‍ മൂസ സംസാരിച്ചു. ഹസന് മൂസ സ്വാഗതവും അലി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
Keywords : Mogral, Railway, Kasaragod, Natives, Kerala, WPI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.