കെ.എം.സി.സി. ഓപ്പണ്‍ ഫോറം 24ന്
May 22, 2013, 19:32 IST
കുമ്പള: കുമ്പളയിലെ അപ്രഖ്യാപിത പവകട്ടിനെതിരെയും വൈദ്യുതി വില വര്‍ധനവിലും പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പള കെ.എസ്ഇ.ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്. മുത്തലിബ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറല്‍ സെക്രട്ടറി യഹ്‌യ ആരിക്കാടി അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണന്‍ കുമ്പള സ്വാഗതവും അബ്ദുല്‍ ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു. മാര്‍ച്ചിന് ഹസന്‍ മൂസ, ഇസ്മാഈല്‍, ഹരൂണ്‍. ബി.എം, അസ്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Load shedding, Welfare party, Kumbala, KSEB, Office, March, Kumbala, Kumbal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







