ദളിത് പിന്നോക്ക വിഭാഗങ്ങളെ പരിഗണിച്ചുള്ള വികസനം വേണം: ശശി പന്തളം
Sep 22, 2016, 09:38 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 22/09/2016) ദളിത് പിന്നോക്ക വിഭാഗങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മലയോര മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സര്‍ക്കാരുകളുടെ വികസന നയം സമ്പന്ന ന്യൂനപക്ഷത്തെ മാത്രം പരിഗണിച്ചുള്ളതാണ്. ഇത്തരം വികസനത്തിന്റെ ഇരകളാക്കപ്പെടുകയാണ് പലപ്പോഴും ദളിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ കെ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ഊരുകൂട്ടം പ്രസക്തിയും നിയമങ്ങളും എന്ന വിഷയത്തില്‍ ദളിത് ആക്ടിവിസ്റ്റ് ജയചന്ദ്രന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് സി എച്ച് മുത്തലിബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍, എഫ് ഐ ടി യു ജില്ലാ സെക്രട്ടറി എം ഷഫീക്ക്, കെ വി പത്മനാഭന്‍, എം റസിയ, രാജന്‍ കോളങ്കളം, ടി എം കുഞ്ഞമ്പു, കെ സുരേന്ദ്രന്‍ മാസ്റ്റര്‍, രാധ എന്നിവര്‍ പ്രസംഗിച്ചു.
Keyword: Kasaragod, Kerala, Vellarikundu, District, Convention, Committee, inauguration, welfare party, Government, KK Kunjhambu, Activist, Jayachandran Master,