city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഭൂരഹിതരായ ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ഭൂമി അനുവദിക്കുക '

മൊഗ്രാല്‍ പുത്തൂര്‍: കാസര്‍കോട് ജില്ലയിലുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും ഉടന്‍ ഭൂമി അനുവദിച്ചു നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രെട്ടറി അമ്പുഞ്ഞി തലക്ലായ് ആവശ്യപ്പെട്ടു. ജില്ലക്കാരായ നിരവധി ആളുകള്‍ ഭൂരഹിതരായി കഴിയുമ്പോള്‍ അന്യ ജില്ലക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നത് പ്രതിഷേധര്‍ഹമാണ്. മൊഗ്രാല്‍ പുത്തൂരില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭൂരഹിതരായ ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ഭൂമി അനുവദിക്കുക '

29 ാം തീയതി കാഞ്ഞങ്ങാട് നടക്കുന്ന 'ജനവിരുദ്ധ മുന്നണികള്‍ക്കെതിരെ രാഷ്ട്രീയ മുന്നേറ്റം ' എന്ന പ്രമേയവുമായി നടക്കുന്ന രാഷ്ട്രീയ സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. എന്‍ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, സെക്രട്ടറി മുഹമ്മദ് പാടലടുക്ക , മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് യഹ്‌യ ആരിക്കാടി, സെക്രട്ടറി അബ്ദുല് ലത്തീഫ് കുമ്പള തുടങ്ങിയവര്‍ പ്രസംഗിച്ചു. ബഷീര്‍ കെ.ടി സ്വാഗതവും ഇസ്മഈല്‍ മൂസ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Mogral Puthur, Welfare party, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia