വെല്‍ഫയര്‍ പാര്‍ട്ടി തൃക്കരിപ്പൂരില്‍ മത്സരിക്കും
Mar 15, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 15.03.2016) നിയമസഭാ ഇലക്ഷനില്‍ ആദ്യമായി ജനവിധി തേടുന്ന വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബാണ് സ്ഥാനാര്‍ത്ഥി. ജില്ലാ ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം സി അഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചൊയ്തു.
ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം ജോസഫ് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം അംബുഞ്ഞി തലക്ലായി, ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ രാമകൃഷ്ണന്‍, സഫിയാ സമീര്‍, ജില്ലാ സെക്രട്ടറിമാരായ പി കെ അബ്ദുല്ല, സതി രാജന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫെലിക്‌സ് ഡിസൂസ, മഹ് മൂദ് പള്ളിപ്പുഴ, വി ധനേഷ് കാഞ്ഞങ്ങാട്, മണ്ഡലം സെക്രട്ടറി എം രാജന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രടറി സി എച്ച് ബാലകൃഷ്ണന്‍ സ്വാഗതവും കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വടക്കേകര നന്ദിയും പറഞ്ഞു.
Keywords: kasaragod, Trikaripure, Election 2016, Welfare party, Candidates.