എ.അബ്ദുര്‍ റഹ്മാന് സ്വീകരണം ശനിയാഴ്ച
Jun 21, 2012, 15:39 IST
കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട എസ്.ടി.യു. നേതാവ് എ.അബ്ദുര്‍ റഹ്മാന് കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയ (എസ്.ടി.യു) ന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച അഞ്ച് മണിക്ക് കാസര്‍കോട് മാര്‍ക്കറ്റ് റോഡിലുള്ള മുനിസിപ്പല്‍ ലീഗ് ഹൗസില്‍ സ്വീകരണം നല്‍കും. മുഴുവന്‍ തൊഴിലാളികളും സംബന്ധിക്കണമെന്ന് സെക്രട്ടറി എന്‍.എ. മുഹമ്മദ് അറിയിച്ചു.
Keywords: Kasaragod, A Abdul Rahman, STU, IUML, Welcome.