കുടിവെള്ളം പാഴാക്കരുതെന്ന സന്ദേശവുമായി കുട്ടികള്‍
Mar 31, 2017, 09:30 IST
ബോവിക്കാനം: (www.kasargodvartha.com 31.03.2017) കടുത്ത വേനലില്‍ നാടും നഗരവും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ ശുദ്ധജലം പാഴാക്കരുത് എന്ന സന്ദേശവുമായി കുട്ടികള്‍. ബാവിക്കരക്കുന്നില്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ വിദ്യാര്‍ത്ഥികളാണ് പ്രകടനമായി വീടുകള്‍ കയറിയിറങ്ങി ജലം പാഴാക്കരുതെന്ന സന്ദേശം നല്‍കിയത്.
നുസ്‌റത്ത് നഗറില്‍ റോഡരികില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ചോര്‍ന്ന് വെള്ളം പാഴാകുന്നത് തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം അയച്ചു. തുടര്‍ന്ന് ജലസംരക്ഷണ പ്രതിജ്ഞയെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bovikanam, Children, Drinking Water, Kasaragod, Bavikara, Madrasa Students.