ചുടു വേനലില്‍ പറവകള്‍ക്ക് കനിവേകി...
Mar 8, 2020, 20:26 IST
കാസര്‍കോട്: (www.kasargodvartha.com 08.03.2020) കൊടും ചൂടില്‍ വെള്ളം കിട്ടാതെ പക്ഷികള്‍ ചത്തൊടുങ്ങുമ്പോള്‍ ആശ്വാസമായി എം എസ് എഫിന്റെ പറവകള്‍ക്ക് നീര്‍കുടം പദ്ധതി. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ എം എസ് എഫ് പ്രവര്‍ത്തകരുടെ വീടുകളിലും കവലകളിലും പക്ഷികള്‍ക്ക് തണ്ണീര്‍ കുടങ്ങളൊരുക്കും.
ജില്ലാ തല ഉദ്ഘടനം അംഗഡിമൊഗറില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂര്‍ നിര്‍വ്വഹിച്ചു. എം എസ് എഫ് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇ കെ മുഹമ്മദ് കുഞ്ഞി, എം എസ് എഫ് ജില്ലാ ഭാരവാഹികളായ നവാസ് കുഞ്ചാര്‍, സഹദ് അംഗടിമുഗര്‍, ത്വാഹ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, സവാദ് അംഗഡിമുഗര്‍, ജംഷീദ് മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ മുഖാരിക്കണ്ടം, ഇല്യാസ് ഹുദവി, മുഹമ്മദ് പജ്ജാനം, അബ്ദുര്‍ റഹ് മാന്‍ മേനംങ്കോട്, ഉബൈദ് കമ്പാര്‍, ഇബ്രാഹിം എരുതുംക്കല്ല്, ശബീര്‍ ഫാരിസ്, അന്‍സാര്‍ ഷെറൂള്‍, ജമാല്‍ എരുതുംകല്ല് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Birds, Death, water, MSF, inauguration, Muslim Youth League, District, Secretary, president, Water for birds by MSF