city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാഷണല്‍ ക്ലബ്ബ് ഹോമിയോ ആശുപത്രിക്ക് വാട്ടര്‍ ഫില്‍ട്ടര്‍ നല്‍കി

ഉദുമ: (www.kasargodvartha.com 09.05.2016) നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മില്ലത്ത് നഗര്‍ ആശുപത്രിക്ക് വാട്ടര്‍ ഫില്‍ട്ടര്‍ സമര്‍പിച്ചു. ഉദുമ പടിഞ്ഞാര്‍ ഗവ: ഹോമിയോ ആശുപത്രിക്കാണ് വാട്ടര്‍ ഫില്‍ട്ടര്‍ നല്‍കിയത്.

അബ്ദുല്ല കുഞ്ഞി തായത്ത് ഹോമിയോ ഡോക്ടര്‍ക്ക് വാട്ടര്‍ ഫില്‍ട്ടര്‍ കൈമാറി. കെ വി ബാലകൃഷ്ണന്‍, സഫാദ്, മൂസ തുടങ്ങിയവര്‍ പങ്കെടുത്തു.

നാഷണല്‍ ക്ലബ്ബ് ഹോമിയോ ആശുപത്രിക്ക് വാട്ടര്‍ ഫില്‍ട്ടര്‍ നല്‍കി

Keywords: Kasaragod, Uduma, Hospital, Club, National Club, Water Filter, K V Balakrishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia