വറ്റിയ കിണറില്‍ വെള്ളം നിറഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം
Apr 8, 2013, 17:09 IST
മഞ്ചേശ്വരം: വറ്റി വരണ്ട കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞത് നാട്ടുകാര്‍ക്ക് കൗതുകമായി. ബട്ടിപ്പദവലിലെ മഹ്മൂദിന്റെ വീട്ടു പറമ്പിലുള്ള കിണറ്റിലാണ് പെട്ടെന്ന് വെള്ളം നിറഞ്ഞത്.
ഞായറാഴ്ച കിണറില്‍ നിന്ന് വെള്ളത്തിന്റെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പലഭാഗത്ത് നിന്നായി ഉറവകള്‍ വരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തിങ്കളാഴ്ച രാവിലെയോടെ കിണറ്റില്‍ പകുതിയിലേറെ വെള്ളം നിറഞ്ഞു നിന്നു.
Keywords: Pageant, Well, Water, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.