ചന്ദ്രഗിരിപ്പുഴയില്‍ ചെളികലര്‍ന്ന വെള്ളം: വാട്ടര്‍ അതോറിറ്റി പമ്പിംഗ് നിര്‍ത്തി വെച്ചു
Aug 20, 2018, 18:51 IST
കാസര്‍കോട്: (www.kasargodvartha.com 20/08/2018) ചന്ദ്രഗിരിപ്പുഴയില്‍ ചെളികലര്‍ന്ന വെള്ളമായതിനാല്‍ വാട്ടര്‍ അതോറിറ്റി പമ്പിംഗ് നിര്‍ത്തി വെച്ചതായി അറിയിച്ചു. മടിക്കേരി, സുള്ള്യ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിനെയും തുടര്‍ന്നാണ് കാസര്‍കോട്ടെ കുടിവെള്ള പദ്ധതിയുടെ ശ്രോതസായ ചന്ദ്രഗിരി പുഴയിലെ ബാവിക്കര കിണറില്‍ നിന്നുള്ള പമ്പിംഗ് താത്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് കാസര്‍കോട് വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
20/08/2018 മുതല്‍ കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
20/08/2018 മുതല്‍ കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Keywords: Kasaragod, Kerala, News, Water Authority, Chandragiri-River, Issue, Pumping, Stopped, Water authority pumping stopped due to Mud water.