വാട്ടര്‍ അതോറിറ്റി എം.ഡി 5ന് കാസര്‍കോട്ട്
May 4, 2012, 08:30 IST
കാസര്‍കോട്: കാസര്‍കോട്ടെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍ സിംഗ് അഞ്ചിന് ശനിയാഴ്ച കാസര്‍കോട്ടെത്തുന്നുമെന്ന് എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
രാവിലെ 10 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഉദ്യോഗസ്ഥന്‍മാരുടെയും കാസര്‍കോട് മണ്ഡലത്തിലെ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് നഗരസഭാ പ്രസിഡന്റുമാര്‍ ചെയര്‍മാന്‍മാരുടെയും യോഗത്തില്‍ അദ്ദേഹം സംബന്ധിക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടാണ് വാട്ടര്‍ അതോറിറ്റിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടെത്തുന്നത്.

Keywords: Kasaragod, Water authority, N.A.Nellikunnu