ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചു
Feb 20, 2015, 09:13 IST
പുല്ലൂര്‍: (www.kasargodvartha.com 20/02/2015) ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചു. ഉദയ നഗറിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സുരേഷിന്റെ വീട്ടു പറമ്പിലെ കിണറിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മാലിന്യങ്ങള്‍ നിക്ഷേപിച്ചത്.
സിമെന്റ് കട്ടകളും ബാനറുകളും ചപ്പുചവറുകളുമാണ് കിണറ്റില്‍ നിക്ഷേപിച്ചത്. സംഭവം സംബന്ധിച്ച് ആറോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഉദയന
ഗറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബസ് ഷെല്‍ട്ടറിന്റെ ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് ബസ് ഷെല്‍ട്ടര്‍ പണിതത്. ഇത് രണ്ടാം തവണയാണ് ബോര്‍ഡ് നശിപ്പിക്കുന്നത്.
![]() |
File Photo |
ഉദയന
ഗറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബസ് ഷെല്‍ട്ടറിന്റെ ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് ബസ് ഷെല്‍ട്ടര്‍ പണിതത്. ഇത് രണ്ടാം തവണയാണ് ബോര്‍ഡ് നശിപ്പിക്കുന്നത്.
Keywords : Kasaragod, Kanhangad, Pullur, Waste, Complaint, CPM.