കുഴല്‍പണ കേസിലെ വാറണ്ട് പ്രതി അറസ്റ്റില്‍
Sep 24, 2016, 10:46 IST
കാസര്‍കോട്: (www.kasargodvartha.com 24/09/2016) കുഴല്‍പണ കേസിലെ വാറണ്ട് പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട്ടെ പോക്കര്‍ റഫീഖി(38)നെയാണ് കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
2009ലാണ് കുഴല്‍പണം ഇടപാടുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. പിന്നീട് പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
2009ലാണ് കുഴല്‍പണം ഇടപാടുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. പിന്നീട് പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
Keywords: Kasaragod, Kerala, arrest, Police, case, Investigation, Warrant case accused, Kasaragod CI Abdul Raheem, Warrant case accused arrested.