വര്‍ഗീയ സംഘര്‍ഷമടക്കം 3 കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
Oct 2, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 02/10/2016) വര്‍ഗീയ സംഘര്‍ഷമടക്കം മൂന്നു കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അമെയ് കോളനിയിലെ വേണു (32)വിനെയാണ് കാസര്‍കോട് പോലീസ് അറസ്റ്റു ചെയ്തത്. 2011 ല്‍ നടന്ന വര്‍ഗീയ സംഘര്‍ഷ കേസില്‍ പ്രതിയാണ് വേണു. ഈ കേസില്‍ അറസ്റ്റിലായ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
തുടര്‍ന്ന് വേണുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മറ്റ് രണ്ടുകേസുകളില്‍കൂടി പ്രതിയാണ് വേണുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് വേണുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മറ്റ് രണ്ടുകേസുകളില്‍കൂടി പ്രതിയാണ് വേണുവെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, arrest, Police, case, Accuse, Police arrested, Warrant case accused arrested.