വാറണ്ട് കേസ് പ്രതി അറസ്റ്റില്‍
Jul 11, 2017, 17:17 IST
ബദിയടുക്ക: (www.kasargodvartha.com 11.07.2017) വാറണ്ട് കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക ഗോളിയടിയിലെ പി. ആസിഫി (32)നെയാണ് ബദിയടുക്ക പോ ലീസ് അറസ്റ്റ് ചെയ്തത്.
2009 ല്‍ ആസിഫ് ഓടിച്ച ഓട്ടോറിക്ഷ ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റ കേസിലാണ് വാറണ്ട്. അപകടത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ ആസിഫിനു വേണ്ടി കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഈയടുത്താണ് ആസിഫ് നാട്ടിലെത്തിയത്.
Keywords: Kasaragod, Kerala, news, Badiyadukka, arrest, Police, arrest warrant, Warrant case accused arrested