കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റില്‍
Mar 10, 2020, 13:09 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2020) കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റില്‍. കടമ്പാറില്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന സൈഫുദ്ദീനെ (28)യാണ് ഡി വൈ എസ് പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തത്.
അടിപിടി കേസില്‍പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന സൈഫുദ്ദീനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഉപ്പളയില്‍ വെച്ചാണ് സൈഫുദ്ദീനെ പോലീസ് പിടികൂടിയത്.
Keywords: Kasaragod, News, Kerala, arrest, Police, court, case, accused, Warrant case accused arrested < !- START disable copy paste -->