ബൈക്ക് യാത്രക്കാരെ ആക്രമിച്ച സംഭവം; വാറണ്ട് പ്രതി മൂന്ന് വര്‍ഷത്തിനു ശേഷം പിടിയില്‍
Nov 5, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2016) ബൈക്ക് യാത്രക്കാരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ വാറണ്ട് പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ രമേശനെ(29) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്സ് ചെയ്തത്.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചേരങ്കൈയിലെ ഖ.ലീല്‍, സുഹൃത്ത് ഹക്കീബ് എന്നിവരെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളാണ് രമേശന്‍. ഈ കേസിലെ മൂന്ന് പ്രതികളെ നേരത്തെ പോലീസ് അറസ്സ് ചെയ്തിരുന്നു. 2013 ആഗസ്റ്റ് 29 നാണ് കേസിനാസ്പദമായ സംഭവം. അന്ന് രാത്രി 10 മണിക്ക് ചേരങ്കൈ ലൈറ്റ് ഹൗസിന് സമീപത്ത് വെച്ചാണ് ഖലീലിനെയും ഹക്കീബിനെയും ആക്രമിച്ചത്.
Keywords: Kasaragod, Bike, Attack, Police, Nellikunnu, Rameshan, Case, Warrant, Khaleel, Hakeeb