മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കേസെടുക്കും
Jun 12, 2013, 12:00 IST
കുമ്പള: ബുധനാഴ്ച മുതല്‍ കുമ്പള ടൗണിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കും വലിച്ചെറിയുന്നവര്‍ക്കും മത്സ്യ മാര്‍ക്കറ്റിന് പുറത്ത് മത്സ്യം വില്‍ക്കുന്നവര്‍ക്കുമെതിരെ അണ്ടര്‍ സെക്ഷന്‍ 269 ഐ.പി.സി പ്രകാരം ശിക്ഷാര്‍ഹമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച് റംലയും കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ പി. നാരായണനും ഹെല്‍ത്ത് സുപ്രണ്ട് രഘുവും അറിയിച്ചു.
