ദേളി സഅ്ദിയ സന്ദര്‍ശിക്കാനെത്തിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സാഹിദിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലീ അല്‍ ഹാഷിമി, ശൈഖ് ബദ്ര്‍ ഹിലാല്‍ അല്‍ ഫാറിസി എന്നിവരെ മംഗലാപുരം അമ്താരാഷ്ട്ര വിമാനതാവളത്തില്‍ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ എ. കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.