തായന്നൂരില്‍ വിഎസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ്
Jun 5, 2012, 16:54 IST
കാലിച്ചാനടുക്കം: തായന്നൂര്‍ ചെരളത്ത് വിഎസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് ചെരളത്ത് വിഎസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
വിഎസിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ ഡില്‍ പിണറായിക്കെതിരെ പരാമര്‍ശങ്ങളുമുണ്ട്. ചെരള ത്ത് വി എസ് പക്ഷത്തിന്റെ സ്വാധീനം ശക്തമായതിന്റെ സൂചനയാണ് ഫ്‌ളക്‌സ് ബോര്‍ഡ്.
വിഎസിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ ഡില്‍ പിണറായിക്കെതിരെ പരാമര്‍ശങ്ങളുമുണ്ട്. ചെരള ത്ത് വി എസ് പക്ഷത്തിന്റെ സ്വാധീനം ശക്തമായതിന്റെ സൂചനയാണ് ഫ്‌ളക്‌സ് ബോര്‍ഡ്.
Keywords: kasaragod, Nileshwaram, V.S Achuthanandan, Flex board