വി ആര്‍ സദാനന്ദന്റെ 'ആത്മരേഖ' പ്രകാശനം ചെയ്തു
Jan 27, 2017, 12:33 IST
കാസര്‍കോട്: (www.kasargodvartha.com 27.01.2017) വി ആര്‍ സദാനന്ദന്റെ 'ആത്മരേഖ' പ്രകാശനം ചെയ്തു. ഇ പ്രഭാകര പൊതുവാളിന് നല്‍കിക്കൊണ്ട് രവീന്ദ്രന്‍ കൊടക്കാട് ആണ് പ്രകാശനം നിര്‍വ്വഹിച്ചത്. കാസര്‍കോട് സംഘമിത്രയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. പി വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കൊടക്കാട് പുസ്തകം പരിചയപ്പെടുത്തി.
നാരായണന്‍ പേരിയ, കെ വി കുമാരന്‍, എം ഒ വര്‍ഗീസ്, രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, വി വി പ്രഭാകരന്‍, എ എസ് മുഹമ്മദ്കുഞ്ഞി, ടി കെ രാജശേഖരന്‍, പി എസ് ഹമീദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അശ്‌റഫലി ചേരങ്കൈ, രാഘവന്‍ ബെള്ളിപ്പാടി, പാടി രവീന്ദ്രന്‍, വിനോദ്കുമാര്‍ പെരുമ്പള, മധു എസ് നായര്‍, കെ ശാന്തകുമാരി, അത്തീഖ് ബേവിഞ്ച തുടങ്ങിയവര്‍ സംസാരിച്ചു.
ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും, കെ എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.
Keywords: kasaragod, Kerala, Book-release, Writer, Programme, inauguration, VR Sadanandan, Athmarekha, VR Sadanandan's 'Athmarekha' released