വോട്ടര്‍സ്ലിപ്പ് വിതരണം ബുധനാഴ്ച അവസാനിക്കും
May 10, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 10.05.2016) ഈ മാസം 16 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വോട്ടര്‍ സ്ലിപ്പ് ബി എല്‍ ഒ മാരില്‍ നിന്നും കൈപ്പറ്റാനുളള അവസരം ബുധനാഴ്ചയോടെ അവസാനിക്കും. വോട്ടര്‍മാര്‍ കൈപ്പറ്റാതെ ബാക്കിയാകുന്ന വോട്ടര്‍ സ്ലിപ്പുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പോളിംഗ് ബൂത്തില്‍ നല്‍കും.
എല്ലാ വോട്ടര്‍മാരും നാളെ വൈകുന്നേരം അഞ്ച് മണിക്കകം വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
Keywords: Kasaragod, Election 2016, District Collector, Election Commission, Voter Slip, BLO, Poling Booth, Voters.

Keywords: Kasaragod, Election 2016, District Collector, Election Commission, Voter Slip, BLO, Poling Booth, Voters.