വോട്ടു ചേര്‍ക്കാനുള്ള ഹെല്‍പ് ഡെസ്‌ക് 12ന് തുടങ്ങും
Jul 11, 2015, 09:00 IST
ഉദുമ: (www.kasargodvartha.com 11/07/2015) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്ക് വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിന് മുസ്ലിംലീഗ് തെക്കില്‍ പെരുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 12,13,14 തീയ്യതികളില്‍ കോളിയടുക്കം, ചട്ടഞ്ചാല്‍, തെക്കില്‍ എന്നീ സ്ഥലങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords : Udma, Voters list, Kasaragod, Kerala, Help Desk.
Advertisement:
Keywords : Udma, Voters list, Kasaragod, Kerala, Help Desk.
Advertisement: