വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി നടത്തി
Apr 9, 2016, 08:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.04.2016) തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി (സ്വീപ്പ്) ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്നു. റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) ഇ ജെ ഗ്രേസി ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ഒരു നഗരസഭയിലും 18 വില്ലേജ് ഓഫീസുകളിലും ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് ഒപ്പ് ശേഖരണവും വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തലും നടന്നു.

Keywords: kasaragod, Trikaripur, Election 2016, Programme, Awareness,