'അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം'
May 23, 2013, 15:23 IST
കാസര്‍കോട്: പരപ്പ അര്‍ബന്‍ സര്‍വീസ് സൊസൈറ്റിയുടെ 25 ന് നടക്കുന്ന ഭരണ സമിതി തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയും കണ്‍വീനര്‍ പി. ഗംഗാധരന്‍ നായരും അഭ്യര്‍ത്ഥിച്ചു.
വി. കൃഷ്ണന്‍, ടി.പി. മോഹനന്‍, എന്‍. കുഞ്ഞികൃഷ്ണന്‍, വി. സരോജിനി, കെ.പി. ബാബുരാജന്‍,
പി.അബ്ദുല്‍ സലാം, പി. പങ്കജാക്ഷി, പി. വേണുഗോപാലന്‍, വി. സ്മിത എന്നിവരാണ് മത്സരിക്കുന്നത്.
വി. കൃഷ്ണന്‍, ടി.പി. മോഹനന്‍, എന്‍. കുഞ്ഞികൃഷ്ണന്‍, വി. സരോജിനി, കെ.പി. ബാബുരാജന്‍,
പി.അബ്ദുല്‍ സലാം, പി. പങ്കജാക്ഷി, പി. വേണുഗോപാലന്‍, വി. സ്മിത എന്നിവരാണ് മത്സരിക്കുന്നത്.
Keywords: Arban bank, Election, UDF, Candidate, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News