അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റ്; ബ്രോഷര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു
Feb 20, 2016, 11:30 IST
ചെര്‍ക്കള: (www.kasargodvartha.com 20.02.2016) വിന്നേഴ്‌സ് ചെര്‍ക്കളയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ 10 വരെ ചെര്‍ക്കളയില്‍ നടക്കുന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ പ്രമുഖന്‍ പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ അബ്ദുല്‍ വഹാബ് എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം സി ഖമറുദ്ദീന്‍, എ അബ്ദുല്‍ റഹ് മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അച്ചു നായന്മാര്‍മൂല, ഷുക്കൂര്‍ ചെര്‍ക്കള തുടങ്ങിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ അബ്ദുല്‍ വഹാബ് എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം സി ഖമറുദ്ദീന്‍, എ അബ്ദുല്‍ റഹ് മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അച്ചു നായന്മാര്‍മൂല, ഷുക്കൂര്‍ ചെര്‍ക്കള തുടങ്ങിവര്‍ സംബന്ധിച്ചു.
Keywords: Vollyball, tournament, Cherkala, Club, Release, P.K.Kunhalikutty, Minister, kasaragod.