city-gold-ad-for-blogger

ഡേ-നൈറ്റ് വോളീബോള്‍ ടൂര്‍ണമെന്റ് അഞ്ചിന്

ഡേ-നൈറ്റ് വോളീബോള്‍ ടൂര്‍ണമെന്റ് അഞ്ചിന്
കുണ്ടംകുഴി: പാണ്ടിക്കണ്ടം പയസ്വിനി കലാകായിക സമിതി അഞ്ചിന് വൈകിട്ട് അഞ്ചുമുതല്‍ പാണ്ടിക്കണ്ടത്ത് വോളീരവം എന്ന പേരില്‍ ഡേ-നൈറ്റ് വോളീബോള്‍ ടൂര്‍ണമെന്റ് നടത്തും. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുന്‍ ക്യാപ്ടന്‍ ഇ കെ കിഷോര്‍കുമാര്‍ മുഖ്യാതിഥിയാകും. സംഘാടക സമിതി രൂപീകരണത്തില്‍ സിപിഐ എം കുണ്ടംകുഴി ലോക്കല്‍ സെക്രട്ടറി എ ദാമോദരന്‍, കെ മുരളീധരന്‍, എ രാധ, കെ കാര്‍ത്യായണി, ടി മോഹനന്‍, എ ഗംഗാധരന്‍, പവിത്രകുമാര്‍, കെ ബാബുരാജ്, സുധീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജയരാജ് കുണ്ടംകുഴി സ്വാഗതവും പി എ ഹാരിസ് നന്ദിയും പറഞ്ഞു.

Keywords: Kundamkuzhi, Kasaragod, Volleyball, Tournament. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia