ജനറല്‍ ആശുപത്രിയില്‍ ഉച്ചയ്ക്കും രോഗികളെ സന്ദര്‍ശിക്കാം
Jun 8, 2012, 15:47 IST
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ 10 മുതല്‍ നിലവിലുള്ള സന്ദര്‍ശന സമയത്തിന് പുറമെ എല്ലാദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരുമണിവരെ രോഗികളെ സന്ദര്‍ശിക്കാവുന്നതാണ്. സന്ദര്‍ശകരില്‍ നിന്നും രണ്ട് രൂപ നിരക്കില്‍ ഫീസ് ഈടാക്കുന്നതായിരിക്കും. ആശുപത്രി വികസന സൊസൈറ്റി യോഗമാണ് പുതിയ സമയം ക്രമീകരിച്ചത്.
Keywords : General Hospital, Kasaragod