വിസ തട്ടിപ്പിനിരയായവര്‍ ഉദിനൂരിലെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി
Mar 7, 2014, 16:19 IST
തൃക്കരിപ്പൂര്‍: പിതാവും മകനും ചേര്‍ന്ന് മലേഷ്യയില്‍ വിസ വാഗ്ധാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഉദിനൂരിലെ വീടിന് മുന്നില്‍ തട്ടിപ്പിനിരയായവര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ഉദിനൂര്‍ തടിയന്‍കൊവ്വല്‍ എ.എല്‍.പി. സ്കൂളിന് സമീപത്തെ നാരായണന്, മകന് റിജു എന്നിവരെ അന്വേഷിച്ചെത്തിയവരാണ് വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
കൊല്ലത്തെ രാധാകൃഷ്ണന്, രാജേഷ്, തുടങ്ങി ഒമ്പത് പേരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. റിജു ഇവരോട് മലേഷ്യന്‍ വിസയ്ക്ക് വേണ്ടി പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്കാന് തയ്യാറായവരോട് പിതാവ് നാരായണന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ യുവാക്കള്‍ അക്കൗണ്ടില്‍ അടക്കുകയായിരുന്നു. 85,000 രുപവരെയാണ് ഒരാളില്‍ നിന്നും വാങ്ങിയത്. നാരായണനെ വിസ തട്ടിപ്പ് കേസില്‍ ആറ് മാസം മുമ്പ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, cash, Cheating, father, Kasaragod, son, Trikaripur, Visa-scam, Kollam, youth, protest, house
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍