കോടോം-ബേളൂര്‍ പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
Feb 26, 2013, 19:17 IST
![]() |
File photo |
പഞ്ചായത്തില്‍ കുടുംബശ്രീയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിജിലന്‍സ് റെയിഡ് നടത്തിയത്. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയാണ് സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മെമ്പര്‍ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
Keywords: Kodom, Bellur, Panchayath, Vigilance-raid, Kudumbasree, Money scam, Odyamchal, Kasaragod Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.