ബേക്കല്‍ സ്റ്റേഷനില്‍ വിജിലന്‍സ് റെയ്ഡ്
May 19, 2014, 10:20 IST
ബേക്കല്‍: (www.kasargodvartha.com 19.053.2014) ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി. കെ. ദാമോദരന്റെ നേതൃത്വത്തില്‍ റെയ്ഡ നടത്തിയത്. രാവിലെ ആരംഭിച്ച റെയിഡ് ഉച്ചവരെ നീണ്ടു.
രജിസ്റ്റര്‍ ചെയ്യാത്ത നിരവധി പരാതികളും രേഖപ്പെടുത്താതെ സൂക്ഷിച്ച വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ ചില പോലീസ് സ്റ്റേഷനുകളിലും വിജിലസ് റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി റെയ്ഡ് തുടരാനാണ് വിജിലന്‍സിന്റെ തീരുമാനം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കൊളംബിയയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് 31 വിദ്യാര്‍ത്ഥികള്‍ മരിച്ചു
Keywords: Malayalam News, Kasaragod, Bekal, Police, police-station, Vigilance-raid, DYSP, Vehicle.
Advertisement:

![]() |
File Photo |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കൊളംബിയയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് 31 വിദ്യാര്‍ത്ഥികള്‍ മരിച്ചു
Keywords: Malayalam News, Kasaragod, Bekal, Police, police-station, Vigilance-raid, DYSP, Vehicle.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍