വിദ്യാരംഗം ഉദ്ഘാടനവും സോളോ ഡ്രാമാ ഫെസ്റ്റിവലും ചൊവ്വാഴ്ച
Aug 26, 2013, 12:20 IST
കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ഏകദിന സോളോ ഡ്രാമ ഫെസ്റ്റിവലും ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ തെക്കില്‍ വെസ്റ്റ് ഗവ. യു.പി സ്കൂളില്‍ നടക്കും. പ്രശസ്ത നോവലിസ്റ്റ് പി.വി.കെ പനയാല്‍ കലാസാഹിത്യ വേദിയും ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല ഫെസ്റ്റിവലും ഉദ്ഘാടനം ചെയ്യും.
വിജയന് ശങ്കരംപാടി അവതരിപ്പിക്കുന്ന ഒറ്റയാന് സോളോ ഡ്രാമ, ലക്ചര്‍ ഡെമോണ്സ്ട്രേഷന്, സംവാദം, സി.ഡി പ്രദര്‍ശനം എന്നിവയും ഉണ്ടാകും.
Also Read:
മുംബൈയിലെ പീഡനം: ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല
Keywords : Kasaragod, Drama-festival, Festival, Kerala, Thekkil, Vidyarangam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.