വി. ഗോപകുമാര്‍ യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോഡിനേറ്റര്‍
Jul 13, 2012, 11:53 IST
![]() |
V.Gopakumar |
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോപകുമാര്‍ ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് കൗണ്‍സില്‍ മെമ്പറാണ്. കാറഡുക്ക സ്വദേശിയാണ്.
Keywords: V.Gopakumar, Yuvajana kshema board co-ordinator, Kasaragod