നികുതി അടക്കാതെ കേരളത്തിലേക്കു കടന്ന വാഹനങ്ങള്‍ പിടിയില്‍; പിഴയീടാക്കി
Apr 19, 2018, 10:44 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2018) നികുതി അടക്കാതെ കേരളത്തിലേക്കു കടന്ന വാഹനങ്ങള്‍ പിടിയിലായി. മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ പരിശോധനയിലാണ് നികുതി അടക്കാത്ത ചരക്കു വാഹനങ്ങള്‍ പിടിയിലായത്. പിടിയിലായ എട്ടു വാഹനങ്ങള്‍ക്ക് ഇരട്ട നികുതി ഈടാക്കിയതായി വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
25 ഓളം വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 1,22,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മുള്ളേരിയയിലും പരിസരങ്ങളിലുമായി നടത്തിയ പരിശോധനയിലാണ് കേരളത്തിനുള്ള നികുതി അടയ്ക്കാതെ പ്രവേശിച്ച വാഹനങ്ങള്‍ക്കു പിടി വീണത്. എംവിഐ കെ.പി. ദിലീപ്, എഎംവിഐമാരായ ടി. ചന്ദ്രകുമാര്‍, സിജു, ഡ്രൈവര്‍ സജിമോന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Tax, Vehicles, Held, Case, Fine, Vehicles not paid tax, held.
< !- START disable copy paste -->