ചട്ടഞ്ചാലിലെ വാഹനങ്ങളുടെ ശവപ്പറമ്പിനെതിരെ കലക്ട്രേറ്റ് മാര്‍ച്ച് ബുധനാഴ്ച
Oct 25, 2016, 10:22 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 25/10/2016) വിവിധ കേസുകളില്‍പെട്ട് പോലിസ് പിടിച്ചെടുത്ത് ചട്ടഞ്ചാലില്‍ സൂക്ഷിച്ച വാഹനങ്ങള്‍ മാറ്റനമെന്നാവശ്യപെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വാഹനങ്ങളുടെ ശവപ്പറമ്പിനെതിരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തികൊണ്ടിരിക്കുന്ന സമരത്തിന്റെ ഭാഗമായി കലക്ട്രേറ്റ് മാര്‍ച്ച് ബുധനാഴ്ച രാവിലെ സംഘടിപ്പിക്കും.
ധര്‍ണ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ പാദൂരിന്റെ അധ്യക്ഷതയില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാരായണന്‍ പെരിയ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മത നേതാക്കള്‍ ധര്‍ണയെ അഭിസംബോധനം ചെയ്യും.
Keywords: Kasaragod, Kerala, chattanchal, case, police-station, Vehicles, Action Committee, Strike, Chairman, Nizar Padhoor,