city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് വാഹനങ്ങള്‍ അണു വിമുക്തമാക്കുന്ന സംവിധാനം ആരംഭിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 23.04.2020) മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് ആര്‍ടി ഒ വിഭാഗവും പയ്യന്നൂര്‍ റോട്ടറി ക്ലബ്ബും സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരത്ത്  വാഹനങ്ങള്‍ അണു വിമുക്തമാക്കുന്ന സംവിധാനം ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരത്ത് വാഹനങ്ങള്‍ അണു വിമുക്തമാക്കുന്ന സംവിധാനം ആരംഭിച്ചു

ആര്‍ ടി ഒ എസ് മനോജ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ട്ടി ഒ മോഹന്‍ദാസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈകുണ്ഠന്‍ പയ്യന്നൂര്‍ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് നരേന്ദ്ര ഷേണായി തുടങ്ങിയവര്‍ പങ്കെടുത്തു.
മഞ്ചേശ്വരത്ത് വാഹനങ്ങള്‍ അണു വിമുക്തമാക്കുന്ന സംവിധാനം ആരംഭിച്ചു


Keywords: Kasaragod, Manjeshwaram, Vehicle, COVID-19, Inuaguration, District Collector, Vehicle sanitizing chamber inaugurated in Manjeshwaram

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL