റോഡിനു കുറുകെ വന്ന പാമ്പിനെ കണ്ട് പൊടുന്നനെ ബ്രേക്കിട്ട വാന്‍ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്
Oct 7, 2016, 11:09 IST
ബദിയടുക്ക:(www.kasargodvartha.com 07/10/2016) റോഡിനു കുറുകെ വന്ന പാമ്പിനെ കണ്ട് പൊടുന്നനെ ബ്രേക്കിട്ട വാന്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാന്യ ചുക്കിനടുക്കയിലെ കുഞ്ഞിരാമന്‍ (58), ഭാര്യ ശീലാവതി (52), മകന്‍ നവീന്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെ കന്യപ്പാടി തലപ്പനാജെയിലാണ് അപകടം.
റോഡിനു കുറുകെ പാമ്പ് പോകുന്നത് കണ്ട് പൊടുന്നനെ ബ്രേക്കിടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാന്‍ തലകീഴായി മറിയുകയാണുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Badiyadukka, Snake, Omni Van, Manya, Wife, Accident, Break, Private Hospital, Van accident; 3 injured.