ജനറല്‍ ആശുപത്രിയില്‍ ഹജ്ജ് കുത്തിവെപ്പ് തുടങ്ങി
Sep 19, 2013, 12:13 IST
കാസര്‍കോട്: ഹജ്ജിന് പോകുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ നഗരസഭാ ആരോഗ്യവിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഇ. അബ്ദുര്‍ റഹ്മാന് കുഞ്ഞ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
എ. അബ്ദുര്‍ റഹ്മാന്, അബ്ബാസ് ബീഗം, ബീഫാത്വിമ ഇബ്രാഹിം, മൊയ്തീന് കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എം. കടവത്ത്, അഡ്വ. ബി.എം. മുനീര്‍, അഷ്റഫ് എടനീര്‍, സഅദ് ബാങ്കോട്, അമീര്‍ ബദിര, ആഇശത്ത് റുമൈസ, ഫൗസിയ തുടങ്ങിയവര്‍ സംബന്ധിച്ചു. 260 പേര്‍ക്കാണ് ജനറല്‍ ആശുപത്രിയില്‍ കുത്തിവെപ്പ് നല്‍കുന്നത്. വെള്ളിയാഴ്ച മംഗല്പാടി ഗവണ്മെന്റ് ആശുപത്രിയിലും കുത്തിവെപ്പുണ്ടാകും.
Also read:
അറസ്റ്റ് ചെയ്തു നോക്കൂ, അപ്പോള്‍ കാണാം; അഖിലേഷിന് ഉമാ ഭാരതിയുടെ വെല്ലുവിളി
Keywords: Haj Vaccination, Hajj, kasaragod, General-hospital, Inauguration, Malayalam News, National News, Kerala News, Inter, national News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: