city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൈല്‍ഡ് ലൈനില്‍ ഒഴിവ്

ചൈല്‍ഡ് ലൈനില്‍ ഒഴിവ്
കാസര്‍കോട്: ചെല്‍ഡ് ലൈന്‍ കാസര്‍കോട് പ്രോജക്ടില്‍ ടീം മെമ്പറുടെ ഒഴിവിലേക്ക് പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ജൂലൈ 17ന് 2 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഓഫീസ് കാസര്‍കോട് കോട്ടക്കണി റോഡിലാണുള്ളത്. ഫോണ്‍: 04994-227797, 231570.

Keywords:  Vacancy, Child Line, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia