പ്രോജക്ട് മാനേജരുടെ ഒഴിവ്
Jan 7, 2017, 10:04 IST
കാസര്‍കോട്: (www.kasargodvartha.com 07.01.2017) സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പാന്‍ടെക്ക് നടപ്പാക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള 'മൈ ഗ്രാന്‍ഡ്' സുരക്ഷാ പ്രോജക്ടില്‍ മാനേജരുടെ ഒഴിവുണ്ട്.
15,000 രൂപ ശമ്പളവും 700 രൂപ ടി എയും ലഭിക്കും. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നുവര്‍ഷ പ്രവര്‍ത്തനപരിചയവും ഹിന്ദി ഭാഷയില്‍ പ്രവിണ്യമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനുവരി 14നുള്ളില്‍ ഡയറക്ടര്‍, പാന്‍ടെക്ക്, സുരക്ഷാപ്രോജക്ട്, സായിസമിതിക്ക് സമീപം, പുതിയകോട്ട, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 04672217001.
Keywords: Kasaragod, Vacancy, Job, AIDS, Pantech, Project Manager, Salary, MSW, M.A Sociology.