കേന്ദ്രമന്ത്രി വി മുരളീധരന്‍ ഞായറാഴ്ച കാസര്‍കോട്ടെത്തുന്നു; നീലേശ്വരത്തെ സിപിഎം-ബിജെപി സംഘര്‍ഷ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയേക്കും
Jan 10, 2020, 18:21 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 10/01/2020) കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പ് മന്ത്രി വി മുരളീധരന്‍ ഞായറാഴ്ച കാസര്‍കോട്ടെത്തുന്നു. ജില്ലയിലെ വിവിധ പരിപാടികളില്‍ മന്ത്രി സംബന്ധിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മാവുങ്കാല്‍ പുതിയകണ്ടം ശ്രീമദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും.
വൈകുംനേരം നാല് മണിക്ക് നീലേശ്വരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും അരങ്ങേറുന്ന പ്രക്ഷോഭത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യും. നീലേശ്വരത്ത് ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം-ബിജെപി സംഘര്‍ഷം നടന്ന പശ്ചാത്തലത്തില്‍ മന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ സാധ്യതയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kanhangad, Kasaragod, Kerala, CPM, BJP, Inauguration, V Muralidharan visit Kasaragod on Sunday