സ്‌കൂളിന് ഉച്ച ഭക്ഷണത്തിനുള്ള പാത്രങ്ങള്‍ നല്‍കി
Oct 31, 2016, 10:45 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 31/10/2016) നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങള്‍ നെല്ലിക്കുന്നിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ബാസ് കൊളങ്കര നല്‍കി.
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പ്രസിഡണ്ട് എന്‍ എം സുബൈര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടി എ.കെ, പി ടി എ പ്രസിഡണ്ട് ഖമറുദ്ദീന്‍ തായല്‍, അബ്ദുര്‍ റഹ് മാന്‍ ബങ്കരക്കുന്ന്, ബാബു തോമസ്, അബ്ദുര്‍ റഹ് മാന്‍ നെല്ലിക്കുന്ന് അബ്ദുല്‍ ബഷീര്‍ വി.പി, മുഹമ്മദ് നാസിം, ജുവൈരിയ ടി, ലളിതകുമാരി മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളിന് വാട്ടര്‍ ഗ്ലാസുകള്‍ നല്‍കി
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധജലം കുടിക്കാനുള്ള ഗ്ലാസുകള്‍ നല്‍കി. ഖത്തര്‍ കെ.എം.സി.സി. നേതാവ് അബ്ദു തൈവളപ്പ് സ്‌കൂള്‍ പി.ടി.എ.കമ്മിറ്റി പ്രസിഡണ്ട് ഖമറുദ്ദീന്‍ തായലിന് കൈമാറി.
ചടങ്ങില്‍ സ്‌കൂള്‍ എച്ച്.എം.അഹ് മദ് കുട്ടി മാസ്റ്റര്‍, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം. സുബൈര്‍, ഖാദര്‍ ബല്‍ക്കാട്, അബ്ദുര്‍ റഹ് മാന്‍, ടി.കെ. നൗഫല്‍, സലീം, അബ്ബാസ് വെറ്റില എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Nellikunnu, school, Utensils donated to school by Abbas Kolangara.