മന്ത്രി യു ടി ഖാദര്‍ ഇവൈസിസി എരിയാല്‍ സന്ദര്‍ശിച്ചു
Jan 6, 2017, 12:32 IST
എരിയാല്‍: (www.kasargodvartha.com 06.01.2017) കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഇവൈസിസി എരിയാല്‍ സന്ദര്‍ശിച്ചു. ഇവൈസിസി എരിയാലിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇവൈസിസി നടത്തുന്ന പരിപാടികള്‍ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസര്‍കോട്ടേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം ഇവൈസിസി സന്ദര്‍ശിച്ചത്.
പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, ജംഷീര്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍, കബീര്‍ കജ്മല്‍, മനാഫ് തുടങ്ങിയവര്‍ സംബംന്ധിച്ചു.
പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, ജംഷീര്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍, കബീര്‍ കജ്മല്‍, മനാഫ് തുടങ്ങിയവര്‍ സംബംന്ധിച്ചു.
Keywords: kasaragod, Eriyal, Minister, visits, Club, UT Khader, EYCC Eriyal, Cultural, Karnataka Minister, UT Khader visits EYCC Eriyal