ഉസ്മാന്‍ കടവത്തിനെ ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു
Dec 2, 2016, 12:12 IST
കാസര്‍കോട്: (www.kasargodvartha.com 02/12/2016) കേരള ടൈലേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ ഉസ്മാന്‍ കടവത്തിനെ ഐ.എന്‍ ടി.യു.സി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു. ഓള്‍ ഇന്ത്യ സെക്യൂരിറ്റി അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായ ഉസ്മാന്‍ കടവത്ത് ഡി.സി.സി. നിര്‍വാഹക സമിതി അംഗമാണ്.
ദേശീയ കായിക വേദി ജില്ലാ വൈസ് പ്രസിഡണ്ടും കാസര്‍കോട്ടെ കലാ- കായിക- സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. തളങ്കര സ്വദേശിയും വിദ്യാനഗര്‍ പന്നിപ്പാറയില്‍ താമസക്കാരനുമാണ്.
ദേശീയ കായിക വേദി ജില്ലാ വൈസ് പ്രസിഡണ്ടും കാസര്‍കോട്ടെ കലാ- കായിക- സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. തളങ്കര സ്വദേശിയും വിദ്യാനഗര്‍ പന്നിപ്പാറയില്‍ താമസക്കാരനുമാണ്.
Keywords: Kasaragod, Kerala, Congress, INTUC State general council, Usman Kadavath elected to INTUC State general council.