തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്താല്‍ പിഴ; നടപടി കര്‍ശനമാക്കി
Oct 28, 2019, 19:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.10.2019) വെളിയിട വിസര്‍ജ്ജന രഹിത നഗരസഭയായി കാഞ്ഞങ്ങാടിനെ പ്രഖ്യാപിച്ചതിനാല്‍ തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുവരില്‍ നിന്നും പിഴ ഈടാക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
Keywords: Kerala, kasaragod, news, Kanhangad, public palce, Fine,Muncippality, Urination, Urination in Public place; Must take action
Keywords: Kerala, kasaragod, news, Kanhangad, public palce, Fine,Muncippality, Urination, Urination in Public place; Must take action