city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു പി സ്‌കൂള്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ

യു പി സ്‌കൂള്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ
കാസര്‍കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) തസ്തികയുടെ ചുരുക്ക പട്ടികയിലെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ബി-103870 മുതല്‍ ബി-105277 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 19, 20, 21 തീയ്യതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ജൂലൈ 16നകം ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Keywords:  UP school assitant Interview, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia